വേനൽച്ചൂടിൽ വലയുന്നവർക്ക് ദാഹജലം നൽകാൻ ബിരിക്കുളം സഹകരണ ബാങ്ക് വെള്ളരിക്കുണ്ട് ടൗണിൽ തണ്ണീർപ്പന്തൽ ഒരുക്കി.
സഹകരണ വകുപ്പിന്റെ നിർദേശപ്രകാരമാണിത്. ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ. രാജു ഉദ്ഘാടനം ചെയ്തു. കെ.എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എ.ബിന്ദു സ്വാഗതവും ബ്രാഞ്ച് മാനേജർ ഗിരീഷ് കാരാട്ട് നന്ദിയും പറഞ്ഞു.
ബിരിക്കുളം സഹകരണ ബാങ്ക് വെള്ളരിക്കുണ്ട് ടൗണിൽ തണ്ണീർപ്പന്തൽ ഒരുക്കി.
Reviewed by test
on
May 04, 2024
Rating: 5
No comments