Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിപ്പോത്ത് തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിപ്പോത്ത് തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.
ചടങ്ങുകൾക്ക് തന്ത്രി വാരിക്കാട്ട് സുബ്രഹ്മണ്യൻ തായർ കാർമികത്വം വഹിച്ചു. ഗണപതിഹോമം, അരിത്രാവൽ, പ്രസാദവിതരണം എന്നിവയുമുണ്ടായി. തറവാട് ചെയർമാൻ ഉണ്ണി നായർ, സെക്രട്ടറി നാരായണൻ, സുധാകരൻ നായർ, ഗംഗാധരൻ നായർ, ആനന്ദവല്ലി, രമ എന്നിവർ നേതൃത്വം നൽകി.

No comments