Breaking News

അന്തരിച്ചു

മടിക്കൈ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ ബങ്കളത്തെ പരേതനായ കുരടിൽ കുഞ്ഞിരാമന്റെയും ഉണ്ടച്ചിയുടെയും മകൾ രോഹിണി (65) അന്തരിച്ചു. കാഞ്ഞങ്ങാട് ക്ഷേമനിധി വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥയാണ്. ഭർത്താവ് രവി (തടിയൻകൊവ്വൽ). മകൾ: രഹന. സഹോദരങ്ങൾ: കമലാക്ഷി, രാമചന്ദ്രൻ (റിട്ട. സെയിൽ ടാക്സ്), കുഞ്ഞിക്കണ്ണൻ (ഗൾഫ് ), ലളിത, രാധാമണി, പരേതനായ കുഞ്ഞിരാമൻ (കേരളാ പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ മുൻ പ്രസിഡന്റ്‌ ).

No comments