Breaking News

അന്തരിച്ചു

ചോയ്യങ്കോട് കൂവാറ്റി കോട്ടക്കുന്നിലെ കുമാരൻ (60) അന്തരിച്ചു. പരേതരായ അമ്പൂഞ്ഞി യുടെയും പാറുവിന്റെയും മകനാണ്. ഭാര്യ: ബാലാമണി (ബിരിക്കുളം). മക്കൾ: വിനീത, വിനീഷ്. മരുമകൾ: ജയേഷ് (കോളിയാർ). സഹോദരങ്ങൾ: രാമചന്ദ്രൻ, ബാലൻ, ശാന്തകുമാരി (വട്ടക്കല്ല് ), വിനോദ്, രാജേഷ്.

No comments