അനുശോചിച്ചു
ബേത്തൂർപാറയിൽ വാഹനാപകടത്തിൽ മരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റ് കെ.കെ.കുഞ്ഞിക്കൃഷ്ണൻ, ഭാര്യ ചിത്ര എന്നിവരുടെ നിര്യാണത്തിൽ ഏകോപന സമിതി നീലേശ്വരം യൂണിറ്റ് അനുശോചിച്ചു.
പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ചന്ദ്രശേഖരൻ, ഡാനിയേൽ സുകുമാർ ജേക്കബ്, എം.ജയറാം, സി.വി. പ്രകാശൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എച്ച്. ഷംസുദ്ദീൻ, യൂണിറ്റ് ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷ്റഫ്, സെക്രട്ടറിമാരായ സി.എച്ച്.റഷീദ്, കെ.എം. ബാബുരാജ്, പി.വി. പവിത്രൻ, ശശിധരൻ പാണ്ടിക്കോട്, കെ.എം. തുളസിദാസ് എന്നിവർ പ്രസംഗിച്ചു.
No comments