നീലേശ്വരം പള്ളിക്കര ക്ലാസിക് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 26ാം വാർഷികം ആഘോഷിച്ചു.
നീലേശ്വരം പള്ളിക്കര ക്ലാസിക് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 26ാം വാർഷികം ആഘോഷിച്ചു.
ആഘോഷ പരിപാടികൾ സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പ്രബിൻ അധ്യക്ഷത വഹിച്ചു. എം.ബാബു സ്വാഗതവും വി.വി. ദിലീപ് നന്ദിയും പറഞ്ഞു. കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, നീലേശ്വരം നഗരസഭാ കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.സുഭാഷ് എന്നിവർ പ്രസംഗിച്ചു. എം.ബാബു സ്വാഗതവും വി.വി. ദിലീപ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
No comments