Breaking News

മെയ് 25 ന് കോഴിക്കോട് സർഗചിത്ര ഭദ്രായനം നൃത്ത സംഗീത നാടകം അവതരിപ്പിക്കും.

നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ മെയ് 25 ന് കോഴിക്കോട് സർഗചിത്ര ഭദ്രായനം നൃത്ത സംഗീത നാടകം അവതരിപ്പിക്കുമെന്ന് സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു. 25 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിലാണ് പരിപാടി.

No comments