ആത്മഹത്യാപ്രവണതയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളും കൗൺസിലിങ് ക്ലാസുകളും ഊർജിതമാക്കണം
യുവതി യുവാക്കളിൽ കൂടി വരുന്ന ആത്മഹത്യാപ്രവണതയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളും കൗൺസിലിങ് ക്ലാസുകളും ഊർജിതമാക്കാനുള്ള നടപടികൾക്ക് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് കോൺഗ്രസ് എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
No comments