Breaking News

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റ് ഒഴിവ്

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ 2024 - 25 അധ്യയന വർഷത്തെ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റ് ഒഴിവുണ്ട്.
അപേക്ഷാഫോമുകൾ ഇന്ന് വിദ്യാലയത്തിൽ നിന്ന് വിതരണം ചെയ്തു തുടങ്ങി. മെയ് 22 വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വിദ്യാലയം ഓഫീസിൽ നിന്ന് നിന്ന് ലഭിക്കും. അർഹരായവർ,  പൂരിപ്പിച്ച അപേക്ഷകൾ മെയ് 22 ന് വൈകുന്നേരം 5 മണിക്ക് അകം നേരിട്ട് ഓഫീസിൽ നൽകണം. ഫോൺ: 0467-2288333.

No comments