നീലേശ്വരം പേരോൽ കിഴക്കേമറ്റത്തിൽ ലീലാമ്മ (74) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടമല സെന്റ് മേരീസ് സുനോറോ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മാത്യു, ഷൈനി. മരുമക്കൾ: കെ.പി. ഷാജി (ഷീരാടി, കർണാടക), സുനി മാത്യു.
അന്തരിച്ചു
Reviewed by test
on
May 05, 2024
Rating: 5
No comments