Breaking News

കാലിച്ചാമരം റെഡ്സ്റ്റാറിന്റെ വോളിബോൾ പരിശീലനം: പുതിയ ബാച്ചിലേക്ക് പ്രവേശനം

റെഡ്സ്റ്റാർ കാലിച്ചാമരത്തിന്റെ വോളിബോൾ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് നാളെ തുടങ്ങും.
വൈകുന്നേരം 4 മണി മുതൽ കാലിച്ചാമരത്താണ് പരിശീലനം. 6 വയസ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. സംസ്ഥാന പരിശീലകൻ പി.കെ. മനോജ് നേതൃത്വം നൽകും. ഫോൺ: 9847967879, 9961928268.

No comments