Breaking News

നീലേശ്വരം പേരോൽ ഗവ. എൽപി സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കും.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള  നീലേശ്വരം പേരോൽ ഗവ. എൽപി സ്കൂളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കും.
പഴയ തലമുറയിലെയും  പുതിയ തലമുറയിലെയും മുഴുവൻ പൂർവ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് വിശാലമായ കൂട്ടായ്മ രൂപീകരിക്കുന്നത്. മെയ് 19 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്കൂളിൽ ചേരുന്ന രൂപീകരണ യോഗത്തിൽ സ്കൂളിലെ മുഴുവൻ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കുന്നമെന്ന് സ്കൂൾ പിടിഎ പ്രസിഡന്റ് രജീഷ് കോറോത്ത്, അഡ്ഹോക് കമ്മിറ്റി ചെയർമാൻ എം.ചന്ദ്രൻ എന്നിവർ അറിയിച്ചു.

No comments