നീലേശ്വരം പട്ടേന സുവർണവല്ലി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മുറജപം നടത്തി
നീലേശ്വരം പട്ടേന സുവർണവല്ലി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണ നാളിൽ മുറജപം നടത്തി.
കൃഷ്ണ യജുവേദ തൈത്തിരീയ സംഹിതയാണ് പാരായണം ചെയ്യുന്നത്. വി.ഗണപതി നമ്പൂതിരി, വാദ്ധ്യാൻ വാസുദേവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി മരങ്ങാട്, സി.പി. നമ്പൂതിരി, ഉണ്ണികൃഷ്ണൻ ചെറുവള്ളി, മോഹനൻ എടക്കാനം, ശങ്കരൻ നമ്പൂതിരി പട്ടേന പുതുക്കുളം, കെ.എൻ.ബാബു, കെ.എൻ.ബാലകൃഷ്ണൻ, കെ.എൻ. ശംഭു നമ്പൂതിരി, മുരളി കുറിയടം, പി.ടി.ശ്രീധരൻ എന്നിവരാണ് മുറജപത്തിൽ പങ്കെടുത്തത്.
No comments