Breaking News

കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

നീലേശ്വരം കോട്ടപ്പുറം സുന്നി കോ - ഓർഡിനേഷൻ കമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.
എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി കോടപ്പുറം ബീവി ഫാത്തിമ വിമൻസ് അക്കാദമിയിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ പ്രായോഗിക പരിജ്ഞാനവും നൽകി. മുർഷിദ് മാസ്റ്റർ പുളിക്കൂർ കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. അബ്ദുൽ ഹമീദ് മാസ്റ്റർ ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്തു. സക്കരിയ അഹ്സനി സ്വാഗതവും ഇ.കെ.അബൂബക്കർ നന്ദിയും പറഞ്ഞു.

No comments