Breaking News

ചെറുവത്തൂർ കൊവ്വൽ വടക്കുമ്പാട് ഖാദി കേന്ദ്രം പി.ജയരാജൻ സന്ദർശിച്ചു

ചെറുവത്തൂർ കൊവ്വൽ വടക്കുമ്പാട്ടെ ഖാദികേന്ദ്രം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സന്ദർശിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, സിപിഎം ലോക്കൽ സെക്രട്ടറി കുത്തൂർ കണ്ണൻ മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടറി ശശിധരൻ, പി.കമലാക്ഷൻ, ചെറുവത്തൂർ പഞ്ചായത്ത് കൊവ്വൽ വാർഡ് മെമ്പർ കെ.വി. ജാനകി, ഖാദി തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. ഖാദി കേന്ദ്രത്തിലെ ജീവനക്കാർക്ക് ഒപ്പം ഫോട്ടോയും എടുത്താണ് വൈസ് ചെയർമാൻ മടങ്ങിയത്.

No comments