യുവ ഫുട്ബോൾ താരം തൃക്കരിപ്പൂർ പൂച്ചോലിലെ ടി. അഭിരാം (23) അന്തരിച്ചു. എടാട്ടുമ്മൽ സുഭാഷ് ക്ലബിന് വേണ്ടി കാസറഗോഡ് ജില്ലാ ലീഗ് ഫുട്ബോൾ, ജില്ലയിലെമ്പാടും നടന്ന സെവൻസ് ടൂർണമെന്റുകൾ എന്നിവയിൽ കളിമികവു കാട്ടിയ ഫുട്ബോളർ ആണ്. വെങ്ങാട്ട് കുഞ്ഞിരാമന്റെയും തേളപ്രത്ത് രാധയുടെയും മകൻ. ഏക സഹോദരി: അപർണ
No comments