Breaking News

നീലേശ്വരം സമ്മർ കോച്ചിങ് ക്യാമ്പിലെ കുട്ടികൾക്ക് ജഴ്സി നൽകി..

സ്പോർട്സ് ഫൗണ്ടേഷൻ കേരള നീലേശ്വരം സമ്മർ കോച്ചിങ് ക്യാമ്പിലെ കുട്ടികൾക്ക് ജഴ്സി നൽകി.
ഫുട്ബോൾ കോച്ചിങ് ക്യാമ്പാണ് നീലേശ്വരം പുത്തരിയടുക്കത്തെ ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടന്നു വരുന്നത്. ചെറുവത്തൂർ കെ.സി. ത്രോസ് അക്കാദമിയിലെ കോച്ചും അന്തർദേശീയ ഡിസ്കസ് ത്രോ കോച്ചും ആയ കെ.സി. ഗിരീഷാണ് ജഴ്സികൾ വിതരണം ചെയ്തത്.

No comments