അന്തരിച്ചു
നീലേശ്വരം ചിറപ്പുറം താമരശ്ശേരിയിലെ വി.മാണി (94) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് . ഭർത്താവ്: പരേതനായ വി.പൊക്കൻ.മക്കൾ: വി.ജാനകി , വി.തമ്പായി, ടി.വി.നാരായണൻ, വി.കൃഷ്ണൻ (സിപിഎം ചിറപ്പുറം ബ്രാഞ്ച് അംഗം), നാരായണി (കുറ്റിക്കോൽ), ശാന്ത, ടി. രാജൻ (കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ). മരുമക്കൾ: ഓമന (അരമങ്ങാനം), സൗദാമിനി (കരിവെള്ളൂർ), സീന ( അഴീക്കോട്), രാജൻ (നീലേശ്വരം), പരേതരായ കുഞ്ഞപ്പൻ, രാഘവൻ, ബാലകൃഷ്ണൻ.
No comments