മടിക്കൈ കീക്കാംകോട്ട് പാലങ്കി തറവാട് പ്രതിഷ്ഠാദിനം മെയ് 12ന് ഞായറാഴ്ച ആഘോഷിക്കുമെന്ന് രക്ഷാധികാരി പിനാൻ നീലേശ്വരം അറിയിച്ചു. രാവിലെ മുതൽ പൂജകൾ. 10 മണിക്ക് തറവാട് ട്രസ്റ്റ് അംഗങ്ങളുടെ ജനറൽ ബോഡി യോഗം. യോഗത്തിൽ മുഴുവൻ അംഗങ്ങളും കുടുംബങ്ങളും പങ്കെടുക്കണമെന്നും കൂട്ടിച്ചേർത്തു.
No comments