Breaking News

തായന്നൂർ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് വിപുലമായ പരിപാടികളോടെ അൻപതാം വാർഷികം ആഘോഷിച്ചു.

തായന്നൂർ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് വിപുലമായ പരിപാടികളോടെ അൻപതാം വാർഷികം ആഘോഷിച്ചു.
മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പി.യു. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. പരസ്യ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോം ബേളൂർ പഞ്ചായത്ത് അംഗങ്ങളായ ഇ.ബാലകൃഷ്ണൻ, രാജീവൻ ചീരോൽ, ഉദയ ക്ലബ് സ്ഥാപക അംഗം ടി.പി. രാമചന്ദ്രൻ നായർ, ഉദയ വനിതാവേദി പ്രസിഡന്റ് ദിവ്യ വിനോദ് എന്നിവർ പ്രസംഗിച്ചു. വി.ഗോപി മാസ്റ്റർ സ്വാഗതവും ഉദയ ഗോൾഡൻ ജൂബിലി കമ്മിറ്റി ട്രഷറർ ടി.പി.ചന്ദ്രമോഹനൻ നായർ നന്ദിയും പറഞ്ഞു.

No comments