Breaking News

കെ.ആർ.ആദിത്യൻ എൽഎസ്എസ് നേടി.

നീലേശ്വരം രാജാസ് എഎൽപി സ്കൂളിലെ കെ.ആർ.ആദിത്യൻ എൽഎസ്എസ് നേടി.
കിഴക്കൻ കൊഴുവലിലെ കെ.ടി.രാകേഷിന്റെയും കെ. പ്രസീദയുടെയും മകനാണ്.

No comments