Breaking News

അന്തരിച്ചു

അസുഖ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പരപ്പ എരംകുന്നിലെ കുഞ്ഞിരാമൻ (69) അന്തരിച്ചു. സംസ്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ശരത് (എറണാകുളം), ശ്യാം (ചെന്നൈ).

No comments