Breaking News

അധ്യാപക ഒഴിവ്

പട്‌ല ഗവ.ഹയർസെക്കന്ററി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (2 ഒഴിവ്) നാച്വറൽ സയൻസ് (1), യുപിഎസ്ടി മലയാളം (1), എൽപിഎസ്ടി മലയാളം (1), ജൂനിയർ ലാംഗ്വേജ് ടീച്ചർ (2) എന്നിങ്ങനെ അധ്യാപക ഒഴിവുണ്ട്. യോഗ്യമായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനെത്തണം.
അഡൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം മീഡിയത്തിൽ ഫിസിക്കൽ സയൻസ് - 2 , നാച്വറൽ സയൻസ് - 1, മലയാളം - 1, കന്നഡ മീഡിയത്തിൽ ഫിസിക്കൽ സയൻസ് - 1, കണക്ക് - 1, സോഷ്യൽ സയൻസ് - 1, ഹൈസ്കൂൾ വിഭാഗം ഹിന്ദി - 2, യുപിഎസ്ടി മലയാളം -4, യുപിഎസ്ടി അറബിക് -1 എന്നിങ്ങനെയാണ് ഒഴിവുകൾ. മെയ് 30 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിലാണ് കൂടിക്കാഴ്ച. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 8547185292.

No comments