സബ്സിഡി നിരക്കിലുള്ള തെങ്ങിൻതൈകൾ നീലേശ്വരം കൃഷിഭവനിൽ വിതരണത്തിനെത്തി.
സബ്സിഡി നിരക്കിൽ 2024-25 വർഷത്തേക്കുള്ള തെങ്ങിൻതൈകൾ നീലേശ്വരം കൃഷിഭവനിൽ വിതരണത്തിനെത്തി. തെങ്ങിൻ തൈകൾ ആവശ്യമുള്ള കർഷകർ നീലേശ്വരം കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
No comments