Breaking News

അന്തരിച്ചു

നീലേശ്വരം വാഴുന്നോറടി പൊക്ക്ണായിയിലെ ചെറൂട്ടാര വീട്ടിൽ നാരായണി അമ്മ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ ഐക്കോടൻ നാരായണൻ നായർ. മക്കൾ: ലക്ഷ്മി, ലത, ബാലൻ, ഇന്ദിര, രമ. മരുമക്കൾ: കെ.കൃഷ്ണൻ (പനങ്കാവ്), ബാലകൃഷ്ണൻ (കുടുമ്പൂർ), ഷീജ ( പുങ്ങംചാൽ), ഹരിഹരൻ (നെല്ലിക്കാട്ട്), മധുസൂദനൻ (പടിഞ്ഞാറ്റംകൊഴുവൽ).സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ

No comments