Breaking News

സിപിഐയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് എൻ.ജി. കമ്മത്ത്, എൻ. രാമദാസ് അനുസ്മരണം നടത്തി.

സിപിഐയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് എൻ.ജി. കമ്മത്ത്, എൻ. രാമദാസ് അനുസ്മരണം നടത്തി.
നീലേശ്വരം വ്യാപാരഭവൻ ഹാളിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം പി.വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.പി. ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം. അസിനാർ, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ ബങ്കളം കുഞ്ഞിക്കൃഷ്ണൻ, പി.ഭാർഗവി, ജില്ലാ കൗൺസിൽ അംഗങ്ങളായ എം.ഗംഗാധരൻ, സി.വി.വിജയരാജ് എന്നിവർ പ്രസംഗിച്ചു. നീലേശ്വരം ലോക്കൽ സെക്രട്ടറി രമേശൻ കാര്യങ്കോട് സ്വാഗതം പറഞ്ഞു.

No comments