പള്ളിക്കര തൊട്ടി കിഴക്കേക്കരയിൽ നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ പതിമൂന്നുകാരി മരിച്ചു. .
പള്ളിക്കര തൊട്ടി കിഴക്കേക്കരയിൽ നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ പതിമൂന്നുകാരി മരിച്ചു.
കിഴക്കേക്കര തായത്ത് വീട്ടിലെ പരേതനായ രവീന്ദ്രയുടെയും അജിതയുടെയും മകൾ ശ്രീനന്ദയാണ് മരിച്ചത്. പാക്കം ഗവ.ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ണ് വീട്ടിൽ നൃത്തം പരിശീലിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ ശ്രീനന്ദയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ശ്രീക്കുട്ടി, ശ്രീനാഥ്, ശ്രീഹരി.
No comments