എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കോട്ടപ്പുറത്തെ സി.പി.ഖലീലിന്റെ മകൾ സി.പി. ആമിനയെ വീട്ടിൽ ചെന്ന് അനുമോദിച്ചു.
വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം ഉപഹാരം സമ്മാനിച്ചു. മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി പെരുമ്പ മുഹമ്മദ് കുഞ്ഞി, എൽ.ബി. റഷീദ്, ഷെറീഫ് ചാരിസ് എന്നിവർ സംബന്ധിച്ചു. നീലേശ്വരം രാജാസ് എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് ആമിന.
No comments