Breaking News

ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂളിന് 100 % വിജയം.

എസ്എസ് എൽസി പരീക്ഷയിൽ ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂളിന് 100 % വിജയം.
പരീക്ഷയെഴുതിയ 260 പേരും വിജയിച്ചു. 79 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയികളെ സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ മീലിയാട്ട്, പിടിഎ പ്രസിഡന്റ് സി.ബിജു എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാലയങ്ങളിൽ വർഷങ്ങളായി അക്കാദമിക നിലവാരം പുലർത്തി വരുന്ന വിദ്യാലയമാണിത്.

No comments