കരിന്തളം തോളേനി മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രം നടപ്പന്തൽ നിർമാണ ധനശേഖരണത്തിനായി മെയ് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് മാറ്റി.
സാങ്കേതിക കാരണങ്ങളാലാണ് നറുക്കെടുപ്പ് മാറ്റിയത്. 2024 നവംബർ 3 ന് പുത്തരി വെള്ളാട്ട മഹോത്സവ ദിനത്തിൽ നറുക്കെടുപ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭക്തജനങ്ങൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
നറുക്കെടുപ്പ് മാറ്റി
Reviewed by test
on
May 01, 2024
Rating: 5
No comments