Breaking News

അവാർഡ് തിളക്കത്തിൽ കാക്കപ്പൂ ഓണം ആൽബം.

അവാർഡ് തിളക്കത്തിൽ കാക്കപ്പൂ ഓണം ആൽബം.
കൊച്ചി റെഡ് ഇന്റർനാഷണൽ ഫെസ്റ്റിവെലിലെ മികച്ച സംഗീത ആൽബമായി കാക്കപ്പൂ തിരഞ്ഞെടുക്കപ്പെട്ടത്. നീലേശ്വരം സ്വദേശി ഉദയൻ കലയപ്പാടിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചത്.  ഇദ്ദേഹം 9 ഹ്രസ്വചിതങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഗാനരചന: സുകുമാർജി നീലേശ്വരം, സംഗീതം: ഉണ്ണി വീണാലയം, ഗായകൾ: കെ.എസ്.അശ്വിൻ പ്രഭു, അസോസിയേറ്റ്: റനീഷ് ബാബു, ക്യാമറ: മനേഷ് ശിവ,എഡിറ്റിങ്: വിപിൻ രവി. മേക്കപ്പ്: തുളസി രാധാകൃഷ്ണൻ.

No comments