സിബിഎസ്ഇ പ്ലസ് ടു സയൻസ് പരീക്ഷയിൽ കരിന്തളം സ്വദേശി അശ്വദീപ് രാജ് 96% മാർക്ക് നേടി.ദുബായിലെ ഔവർ ഓൺ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇതേ സ്കൂളിൽ അധ്യാപകനായ പി.രാജന്റെയും പി.ഓമനയുടെയും മകനാണ്.
No comments