
തിരുവനന്തപുരം സ്‌റ്റെഡ് കൗൺസിലിനു കീഴിലുള്ള നീലേശ്വരം സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ബിരുദധാരികൾക്കുള്ള പിജിഡിസിഎ, ഡിഡിഎ, ഡാറ്റാ എൻട്രി (ഇംഗ്ലീഷ്, മലയാളം), കെജിടിഇ പരീക്ഷകൾക്കുള്ള കമ്പ്യൂട്ടർ വേഡ് പ്രൊസസിങ് കോഴ്സുകളാണ് ഇവിടെയുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 7306962418, 9947501402 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
No comments