കരിയർ വിസ്റ്റയും ആദര സമ്മേളനവും നടത്തി
സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് (സിജി) കാസറഗോഡ് ജില്ലാ ഘടകം കരിയർ വിസ്റ്റയും ആദര സമ്മേളനവും നടത്തി
2024 ൽ കാസർകോട് ജില്ലയിൽനിന്ന് സിവിൽ സർവീസ് കരസ്ഥമാക്കിയ രാഹുൽ രാഘവൻ, ആർ.കെ.സൂരജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എം.സുഹൈൽ.
വി.കെ.പി.ഇസ്മായിൽ, മുജീബുല്ല കൈന്താർ, എം.എഅസ്ലം, എ.ജി.എ. ഹക്കീം, ഡോ.അഷ്റഫ് എന്നിവർ സംസാരിച്ചു.
കരിയർ പാനൽ പ്രസന്റേഷൻ, കരിയർ കൗൺസിലിങ്, അഭിരുചി നിർണയ പരീക്ഷ സഹായം, കരിയർ എക്സ്പൊ എന്നിവയുമുണ്ടായി.
No comments