Breaking News

വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കണ്ണൂർ സർവകലാശാല രണ്ടാം സ്ഥാനം നേടി.

ചെന്നെ ജേപിയാർ സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ കണ്ണൂർ സർവകലാശാല രണ്ടാം സ്ഥാനം നേടി.
വനിതാ ടീം: എം.അഞ്ജിത (ക്യാപ്റ്റൻ) 
കെ.രേവതി മോഹൻ, കീർത്തന കൃഷ്ണൻ (പടന്നക്കാട് നെഹ്റു കോളേജ്),
കെ.അനഘ, സി. ഉണ്ണിമായ ,എ.നിത്യ, എ.ശ്രീന,(മുന്നാട് പിപ്പീൾസ് കോളേജ്), 
ടി പി.ആരതി (ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി),
ആർ. അർച്ചന (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,
ടി.അനഘ ചന്ദ്രൻ (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തലശ്ശേരി). ആൺകുട്ടികളുടെ ടീം:
പി.സൂരജ് (ക്യാപ്റ്റൻ),
മാത്യു ഷിനു, അഭിജിത്ത് പ്രഭാകരൻ, എൽ. കെ. മുഹമ്മദ് അഫ്സൽ
(പടന്നക്കാട് നെഹ്റു കോളേജ്),
യദുകൃഷ്ണൻ ,വി.ശ്രീശാന്ത്, വി.എം. മിഥുൻ, കെ.കൃപേഷ് (മുന്നാട് പിപ്പീൾസ് കോളേജ്) ,കെ.കെ. ശ്രീരാജ് (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്),
എം.ആരോമൽ (എം.ജി. കോളേജ് ഇരിട്ടി). പരിശീലകർ: രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ. ടീം മനേജർ:
പ്രവീൺ മാത്യു .
വിവിധ സംസ്ഥാനങ്ങളിലെ 39 സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

No comments