Breaking News

എസ് എസ് എൽ സി ജില്ലയിൽ 99.64%

എസ്എസ്എൽസി പരീക്ഷയിൽ കാസറഗോഡ് ജില്ലയിൽ പരീക്ഷയെഴുതിയ 99. 64% വിദ്യാർത്ഥികളും വിജയിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 99.97% വിദ്യാർത്ഥികളും കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ 99.38% വിദ്യാർത്ഥികളും ഉപരിപഠന യോഗ്യത നേടി.

No comments