Breaking News

നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
സീറോഡിലെ ഷംനാസ് (26) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഭാര്യ: റഹീന (പടന്ന). സഹോദരങ്ങൾ: ഷമീമ, ഫിദ.

No comments