ചെരക്കര കൃഷ്ണൻ പൂജാരി അന്തരിച്ചു
കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിലിലെ പൂജാരി ചെരക്കര കൃഷ്ണൻ പൂജാരി (74) അന്തരിച്ചു. ഭാര്യ: കാർത്യായനി ആലന്തട്ട. മക്കൾ: രാജേഷ് ( ടൂറിസ്റ്റ് ഷിപ്പ്), രാജേശ്വരി, രഞ്ജിനി. മരുമക്കൾ: രജിത കാഞ്ഞങ്ങാട്, ജയപ്രകാശ് കമ്പല്ലൂർ (മലബാർ ദേവസ്വം ബോർഡ്), കെ.സുമേഷ് (കൊടക്കാട് ). സഹോദരങ്ങൾ: രമണി, ദാമോദരൻ, മോഹനൻ, ഗൗരി, ശിശുപാലൻ (എല്ലാവരും കാറളം), ദാക്ഷായണി (നീലേശ്വരം), ഭാർഗവി (ചീർക്കയം), രത്നാവതി (കൊടക്കാട് ). പരേതനായ പത്മനാഭൻ.
No comments