Breaking News

സ്കൂട്ടിയിൽ പിക്കപ്പ് ഇടിച്ച് അപകടം

വെള്ളിക്കോത്ത് അടോട്ട് സ്കൂട്ടിയിൽ പിക്കപ്പ് ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടി യാത്രക്കാരൻ ഏച്ചിക്കാനത്തെ മക്കാക്കോടൻ വീട്ടിൽ പ്രമോദ് (48) മരിച്ചു.
മുൻ പ്രവാസിയാണ്. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ. മാതാവ്: നാരായണി. ഭാര്യ:ലീല. മക്കൾ: സായൂജ്, സ്നേഹ.

No comments