നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ എൻ.വി. ചിരുതക്കുഞ്ഞി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ പനക്കീഴിൽ കണ്ണൻ. മക്കൾ: കൃഷ്ണൻ, പ്രഭാകരൻ, സതി, വിനോദ്. മരുമക്കൾ: ഗീത ( ഞണ്ടാടി), പുഷ്പലത (കാസറഗോഡ്), രാജൻ ( ഞണ്ടാടി), ബീന (ഉദയപുരം).
No comments