സിബിഎസ്ഇ പ്ലസ്ടു സയൻസ് പരീക്ഷയിൽ നീലേശ്വരം സ്വദേശിക്ക് 96% മാർക്ക്.
സിബിഎസ്ഇ പ്ലസ്ടു സയൻസ് പരീക്ഷയിൽ നീലേശ്വരം സ്വദേശിക്ക് 96% മാർക്ക്.
കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്കൂൾ (സൈലം ഇന്റഗ്രേറ്റഡ്) വിദ്യാർത്ഥി ഹൃദിൻ. എസ്.ബിജുവിനാണ് ഈ നേട്ടം. കണ്ണൂർ എയർപോർട്ട് കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥൻ നീലേശ്വരം പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ വി.ബിജുവിന്റെയും ഉപ്പിലിക്കൈ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജി.എസ്. ശ്വേതയുടെയും മകനാണ്. നീലേശ്വരം പഞ്ചായത്ത് അംഗവും അനൗൺസറും സംഘാടകനുമായിരുന്ന പരേതനായ വി.നാരായണൻ മാസ്റ്ററുടെ കൊച്ചുമകനാണ്.
No comments