Breaking News

ബത്തേരിക്കൽ ഗോപി (94) അന്തരിച്ചു

കാഞ്ഞങ്ങാട്ടെ ബത്തേരിക്കൽ ഗോപി (94) അന്തരിച്ചു. സംസ്കാരം രാവിലെ 10.30 ന് കാഞ്ഞങ്ങാട് കടപ്പുറത്തെ സമുദായ ശ്മശാനത്തിൽ. ഭാര്യ: വടക്കേവീട്ടിൽ മാധവി. മക്കൾ: മനോഹരൻ, മോഹനൻ (ഡയറക്ടർ, ഹൊസ്ദുർഗ് സഹകരണ ബാങ്ക്), ഓമന, ബാബു, വി.വി.ബാല ദാസൻ (ഹാൻടെക്സ്, കാഞ്ഞങ്ങാട്). മരുമക്കൾ: പ്രമീള, നളിനി, സജീന്ദ്രൻ, രജികല, ടി.പി. ബീന (മുൻ കൗൺസിലർ, നീലേശ്വരം നഗരസഭ).

No comments