Breaking News

വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സൂപ്രണ്ട് ചന്തേര മാണിയാട്ടെ പുറവങ്കര പത്മനാഭൻ നായർ (85) അന്തരിച്ചു.

വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സൂപ്രണ്ട് ചന്തേര മാണിയാട്ടെ പുറവങ്കര പത്മനാഭൻ നായർ (85) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ഉദിനൂരിലെ വാതക ശ്മശാനത്തിൽ. ഭാര്യ: സി.എം.പ്രസന്ന. മക്കൾ: സി.എം.പ്രദീപൻ (ടാക്സ് പോയിന്റ്, ചെറുവത്തൂർ), സി.എം. ജയദീപ്, സി.എം. സുദീപ് (ഇരുവരും ദുബായ്). മരുമക്കൾ: രശ്മി (പനത്തടി), ഗായത്രി (വെള്ളിക്കോത്ത്), ജയലക്ഷ്മി (കാഞ്ഞങ്ങാട്). സഹോദരൻ: പരേതനായ പി.ഗോപിനാഥൻ നായർ.

No comments