നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു പരീക്ഷയിൽ 85% വിജയം.പരീക്ഷയെഴുതിയ 196 കുട്ടികളിൽ 165 പേർ പാസായതായി പ്രിൻസിപ്പൽ പി. വിജീഷ് അറിയിച്ചു. ഇതിൽ 43 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
No comments