ഒടയംചാൽ പാക്കത്തെ പുറവങ്കര ബാലകൃഷ്ണൻ നായർ (79) അന്തരിച്ചു.
ഒടയംചാൽ പാക്കത്തെ പുറവങ്കര ബാലകൃഷ്ണൻ നായർ (79) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി.പി. ഭാർഗവി. മക്കൾ: ഗിരിജ, ഗീത, വേണു (ഷാർജ), വിനോദ്, അനൂപ്. മരുമക്കൾ: മുരളീധരൻ, മനോജ് കുമാർ കിണാവൂർ (ഷാർജ), പ്രീതി (മുക്കുഴി), ജ്യോതി (കൂവാറ്റി). സഹോദരങ്ങൾ: ചന്ദ്രാവതി (മൂലക്കണ്ടം), രോഹിണി, ഓമന (ഇരുവരും തായന്നൂർ), രവി(പയ്യന്നൂർ), രാധാകൃഷ്ണൻ (നീലേശ്വരം).
No comments