Breaking News

എഴുത്തുകാരൻ അബൂബക്കർ നീലേശ്വരത്തിന്റെ ഭാര്യ സുബൈദ (75) അന്തരിച്ചു

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അബൂബക്കർ നീലേശ്വരത്തിന്റെ ഭാര്യ നിടുങ്കണ്ടയിലെ സുബൈദ (75) അന്തരിച്ചു. മക്കൾ: സുഹാസ് (ജപ്പാൻ), ഷംന. സുബൈദ എന്ന തൂലികാ നാമത്തിലാണ് അബൂബക്കർ നീലേശ്വരം എഴുതിയിരുന്നത്.

No comments