Breaking News

ഹിമാചൽപ്രദേശിൽ ട്രക്കിങ്ങിനിടെ ശ്വാസതടസത്തെ തുടർന്ന് ചീമേനിയിലെ ദിനൂപ് തമ്പിലോട്ട് (32) മരിച്ചു.

ഹിമാചൽപ്രദേശിൽ ട്രക്കിങ്ങിനിടെ ശ്വാസതടസത്തെ തുടർന്ന് ചീമേനിയിലെ ദിനൂപ് തമ്പിലോട്ട് (32) മരിച്ചു.
മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്കരിക്കും. രാവിലെ 8 മുതൽ 8.30 വരെ ചീമേനി ഗവ.ഹയർസെക്കന്ററി സ്കൂളിൽ പൊതുദർശനം. തുടർന്ന് ചീമേനി കിഴക്കേക്കരയിലെ സമുദായ ശ്മശാനത്തിലാണ് സംസ്കാരം. ചീമേനിയിലെ ശ്രീകൃഷ്ണ മിൽ ഉടമ കെ.പി. ഭാമോദരന്റെയും ടി.പത്മിനിയുടെയും മകനാണ് ദിനൂപ്. സഹോദരൻ: ടി. ദിലീഷ് (യുകെ).

No comments