നീലേശ്വരം കടിഞ്ഞിമൂല 13-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു.
അനുസ്മരണവും പുഷ്പാർച്ചനയും കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. സി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. മാട്ടുമ്മൽ കൃഷ്ണൻ, എം.ധനേഷ്, ശരത്, പി.അനീഷ്, കെ.വി. സുജേഷ്, അനൂപ്, രാജേഷ് പത്മനാഭൻ, പി.വി. മജേഷ് എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം കടിഞ്ഞിമൂല 13-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു.
Reviewed by test
on
May 21, 2024
Rating: 5
No comments