ശിവഗിരി മഠം ശ്രീ നാരായണ ധർമസംഘം ട്രസ്റ്റിന്റെ മുഖപത്രമായ ശിവഗിരി മാസികയ്ക്ക് കാസറഗോഡ് ജില്ലയിൽ കൂടുതൽ വരിക്കാരെ ചേർത്ത നീലേശ്വരം പടന്നക്കാട്ടെ പ്രമോദ് കരുവളത്തെ ശിവഗിരി മഠം ആദരിച്ചു.
മാസികയുടെ
കാസറഗോഡ് ജില്ലയിലെ പ്രചാരകനാണ് ഇദ്ദേഹം. ശ്രീനാരായണ ധർമസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ തുടങ്ങിയവർ സംബന്ധിച്ചു.
പ്രമോദ് കരുവളത്തിന് ആദരം
Reviewed by test
on
April 21, 2024
Rating: 5
No comments