Breaking News

വിഷുദിനത്തിൽ ആദരം

നീലേശ്വരം മൂലപ്പള്ളി എകെജി മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി ബ്രാഞ്ച് പരിധിയിലെ പ്രായമേറിയവരെ വിഷുദിനത്തിൽ ആദരിച്ചു.
അമ്പാടിയേട്ടനെ പൊന്നാടയണിയിച്ച് നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സിപിഎം  നീലേശ്വരം ലോക്കൽ സെക്രട്ടറി എ.വി.സുരേന്ദ്രൻ, പുതുക്കൈ ലോക്കൽ സെക്രട്ടറി സന്തോഷ് മോനാച്ച, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.രവീന്ദ്രൻ, സംഘാടക സമിതി ഭാരവാഹികളായ കെ.വി. അഭിലാഷ്, എം.അജേഷ് എന്നിവർ സംബന്ധിച്ചു.
7 പേർക്കാണ് സ്നേഹോപഹാരം സമ്മാനിച്ചത്.

No comments